വൈകാതെ തന്നെ ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ ഹ്യൂഗോ ജാവിയര്‍ ഗോബിയും സംഘവും കേരളം സന്ദര്‍ശിക്കും. കേരളവുമായുളള സഹകരണ സാധ്യതകള്‍ പരിശോധിക്കും
Original reporting. Fearless journalism. Delivered to you.